Riding Into Nostalgia With Bajaj Chetak | HAMARA BAJAJ | Abhishek Mohandas

3 просмотров 24.09.2023 00:08:52

Описание

100 സിസി ബൈക്കുകളെ പോലെ എൺപതുകളിലും തൊണ്ണൂറുകളിലും അരങ്ങുവാണവരാണ് ഗിയർ സ്‌കൂട്ടറുകൾ. ഇത് കേൾക്കുമ്പോഴെ 90 കിഡ്‌സിന്റെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേരാണ് ബജാജ് ചേതക്. മോട്ടോർസൈക്കിളുകളിൽ നിന്നും ഏറെ വ്യത്യസ്‌തമായ ഇവ ഓടിക്കാനും വളരെ രസകരമാണ്. ഇടത് കൈയിൽ ക്ലച്ച് പിടിച്ച് ഗിയർമാറുന്നതും കാറുകളിലേതു പോലുള്ള ബ്രേക്ക് പെഡലുകളുമെല്ലാം ചേതക്കിന്റെ ഹൈലൈറ്റായിരുന്നു. ക്ലാസിക് സ്‌കൂട്ടറുകളെ കുറിച്ചുള്ള ഓർമകൾ പുതുക്കാനായി ബജാജ് ചേതക്കിന്റെ ഒരു കിടിലൻ വീഡിയോ കാണാം... #Bajaj #bajajchetak #BajajChetakMalayalam #ChetakVideo #drivespark ~ED.157~

Комментарии

Теги:
Riding, Into, Nostalgia, With, Bajaj, Chetak, HAMARA, BAJAJ, Abhishek, Mohandas