Simple One Electric Scooter Launched | Range,Price, Spec, Battery Pack, Features | Abhishek Mohandas
0 просмотров
24.05.2023
00:06:02
Описание
Simple One Electric Scooter Launched, Walkaround In MALAYALAM by Abhishek Mohandas | റെക്കോർഡുകൾ തിരുത്തിക്കുറിക്കുന്ന റേഞ്ച് കണക്കുകളുമായി സിമ്പിൾ വൺ ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ. 1.45 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഇവിയെ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. അതേസമയം തെരഞ്ഞെടുക്കുന്ന കളർ ഓപ്ഷന് അനുസരിച്ച് 1.50 ലക്ഷം രൂപ വരെയും സ്‌കൂട്ടറിനായി മുടക്കേണ്ടി വരും. ഒറ്റ ചാർജിൽ 212 കിലോമീറ്റർ (IDC) റേഞ്ചാണ് സിമ്പിൾ വൺ അവകാശപ്പെടുന്നത്. 2023 ജൂൺ ആറിന് ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള ഡെലിവറിയും കമ്പനി ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. #SimpleOneElectricScooter #SimpleOneRange #SimpleOnePrice #SimpleOneFeatures
Комментарии