Kalidas Jayaram thanks audience for accepting his role in ‘Paava Kadhaigal' | Filmibeat Malayalam

1 просмотров 20.12.2020 00:01:49

Описание

തമിഴിലെ മുൻ നിര സംവിധായകർ അണിനിരക്കുന്ന ആന്തോളജി സിനിമയായ ‘പാവ കഥൈകള്‍’ റിലീസ് ചെയ്തു. ആന്തോളജിയിലെ സുധ കൊങ്കര സംവിധാനം ചെയ്ത ‘തങ്കം’ എന്ന ചിത്രത്തില്‍ കാളിദാസ് ജയറാമാണ് കേന്ദ്ര കഥാപാത്രം. ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് നിരവധി പേരാണ് അഭിനന്ദനമറിയിച്ചിരിക്കുന്നത്.

Комментарии

Теги:
Kalidas, Jayaram, thanks, audience, accepting, role, Paava, Kadhaigal, Filmibeat, Malayalam