Kalidas Jayaram's Post About Apple Goes Viral | Filmibeat Malayalam
3 просмотров
08.07.2017
00:01:23
Описание
Kalidas Jayaram's Post About Apple Goes Viral ഷൂട്ടിങ്ങിനിടെ യുവതാരം കാളിദാസ് ജയറാമിന് ഒരു മോഹം തോന്നി. ഒരു ആപ്പിള്‍ തിന്നാന്‍. വൈകിച്ചില്ല, ലൊക്കേഷന്റെ പരിസരത്ത് നിന്നുള്ള കടയില്‍ നിന്ന് ആപ്പിള്‍ വാങ്ങി. തിന്നാന്‍ വേണ്ടി കത്തിയെടുത്ത് മുറിക്കാന്‍ നോക്കുമ്പോഴാകട്ടെ ആപ്പിളിന്റെ പുറംതോടില്‍ മുഴുവന്‍ മെഴുക് പുരട്ടിയിരിക്കുന്നു. .
Комментарии