മമ്മൂട്ടിയെ കുറിച്ച് 'യാത്ര'യുടെ സംവിധായകന്‍ | FilmiBeat Malayalam
20 просмотров
01.11.2018
00:01:56
Описание
മമ്മൂട്ടി ഈ കഥാപാത്രത്തെ അവതരിപ്പിച്ചതു പോലെ ചെയ്യാന്‍ മറ്റൊരു നടനും സാധിക്കില്ലെന്ന് യാത്രയുടെ സംവിധായന്‍ മഹി വി രാഘവ്. മമ്മൂട്ടി ഏറെ നാളുകള്‍ക്ക് ശേഷം അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് യാത്ര. ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ച ഘട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് മമ്മൂട്ടിയെന്ന നടനെ മഹി വാനോളം പ്രശംസിച്ചത്. 'Yatra' director all praises for Mammootty
Комментарии