ലോകമെമ്പാടും വമ്പന്‍ റിലീസിനൊരുങ്ങി യാത്ര | #Yatra | #Peranbu | filmibeat Malayalam
162 просмотров
04.02.2019
00:03:19
Описание
പേരൻപിനു ശേഷം യാത്ര കൂടി റിലീസിനെത്തുകയാണെന്നുള്ള സന്തോഷത്തിലാണ് മമ്മൂട്ടി ആരാധകര്‍. തെലുങ്കില്‍ നിര്‍മ്മിച്ച യാത്രയാണ് റിലീസിനൊരുങ്ങുന്നത്. അതിനിടെ സിനിമയുടെ പേരില്‍ ചില വിവാദങ്ങള്‍ തലപൊക്കിയെങ്കിലും പ്രശ്‌നങ്ങളൊന്നുമില്ലാതെ ചിത്രം തിയറ്ററുകളിലേക്ക് എത്തുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. യാത്രയ്ക്ക് കേരളത്തിന് പുറത്ത് വമ്പന്‍ റിലീസാണ് തീരുമാനിച്ചിരിക്കുന്നത്. mammootty starrer yatra theatre list out
Комментарии