ഹണിറോസ് കണ്ടുപഠിക്കണം ; ബൊച്ചെ ചെയ്തത് വലിയ കാര്യം | Rahul Easwar On Monalisa's Kerala Visit
0 просмотров
17.02.2025
00:05:12
Описание
Rahul Easwar On Monalisa's Kerala Visit: Rahul Easwar praised Boby Chemmannur | ചെമ്മണ്ണൂർ ജ്വല്ലേഴ്സിന്റെ കോഴിക്കോട്ടെ പുതിയ ഷോറൂം ഉദ്ഘാടനത്തിനായി കുംഭമേളയിലെ വൈറല്‍ താരം മൊണാലിസയെ കൊണ്ടുവന്ന ബോബി ചെമ്മണ്ണൂരിനെ അഭിനന്ദിച്ച് രാഹുല്‍ ഈശ്വർ. ഇത് ബോച്ചെയുടെ വിജയമാണ്. ആ വിജയത്തില്‍ സന്തോഷിക്കുന്ന വ്യക്തിയാണ് ഞാനെന്നും അദ്ദേഹം വൺഇന്ത്യ മലയാളത്തോട് പ്രതികരിച്ചു. #rahuleaswar #bobychemmanur #honeyrose ~PR.322~ED.22~HT.24~
Комментарии