KIA Seltos Facelift Review In MALAYALAM | Price, Features & Specifications | Peppe
2 просмотров
23.07.2023
00:12:48
Описание
KIA Seltos Facelift Review In MALAYALAM By Peppe | കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അഞ്ച് ഗിയർ ഓപ്ഷനുകളും ലഭിക്കുന്നുണ്ട്. 18 വേരിയൻ്റുകളിൽ ലഭ്യമാകുന്ന കിയ സെൽറ്റോസിൻ്റെ വില 10.89 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. മോഡലിൻ്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ കാണുക. #KIA #KIASeltosFacelift2023 #KiaSeltos #KiaSeltosReview #KIASeltosFeatures #KiaSeltosFaceliftReview
Комментарии