TATA Altroz iCNG MALAYALAM Review | Mileage, Features & More Details | KurudiPeppe

23,625 просмотров 29.05.2023 00:17:10

Описание

ATA Altroz iCNG Review In MALAYALAM By Peppe | പെട്രോൾ പതിപ്പിൽ വരുന്ന എല്ലാ ഫീച്ചറുകളോടും എക്യുപ്മെന്റുകളോടുമാണ് പുതിയ ആൾട്രോസ് iCNG പതിപ്പ് എത്തുന്നത്. ആൾട്രോസ് iCNG -യുടെ ടോപ്പ്-സ്പെക്ക് പതിപ്പുകൾ ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകളും റെയിൻ സെൻസിംഗ് വൈപ്പറുകളും, ടാറ്റയുടെ iRA സ്മാർട്ട്‌കാർ സെറ്റപ്പോടും കൂടിയ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുടെ സപ്പോർട്ടുമായിട്ടാണ് വരുന്നത്. ~ED.157~

Комментарии

Теги:
TATA, Altroz, iCNG, MALAYALAM, Review, Mileage, Features, More, Details, KurudiPeppe