വിക്രമിന് ആന്‍ജിയോ പ്ലാസ്റ്റി ചെയ്തു; ആശുപത്രിയില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ | *Kerala

6 просмотров 08.07.2022 00:01:46

Описание

Actor Vikram admitted to Kauvery hospital in Chennai | ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ വിക്രമിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്ത്. താരം അപകടനില തരണം ചെയ്തെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.താരത്തിന് ആന്‍ജിയോ പ്ലാസ്റ്റ് ചെയ്തെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരം

Комментарии

Теги:
വിക്രമിന്, ആന്‍ജിയോ, പ്ലാസ്റ്റി, ചെയ്തു, ആശുപത്രിയില്‍, നിന്നുള്ള, ഏറ്റവും, പുതിയ, വിവരങ്ങള്‍, Kerala