IND vs SL T20: Ishan Kishan all set to keep Sanju Samson away | Oneindia Malayalam

242 просмотров 22.02.2022 00:03:33

Описание

IND vs SL T20: Ishan Kishan all set to keep Sanju Samson away ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കു ഒരു ഇടവേളയ്ക്കു ശേഷമുള്ള മലയാളി താരം സഞ്ജു സാംസണിന്റെ തിരിച്ചുവരവ് നിരാശയില്‍ കലാശിക്കുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. ശ്രീലങ്കയ്‌ക്കെതിരേ ഈയാഴ്ച നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് ബാക്കപ്പ് വിക്കറ്റ് കീപ്പറായി സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പക്ഷെ ടി20 പരമ്പരയില്‍ സഞ്ജു നേരിട്ട് പ്ലെയിങ് ഇലവനിലേക്കു വരാനുള്ള സാധ്യത കുറലാണ്.

Комментарии

Теги:
Ishan, Kishan, keep, Sanju, Samson, away, Oneindia, Malayalam