US orders 8,500 troops on heightened alert amid Russia worry
939 просмотров
25.01.2022
00:02:02
Описание
US orders 8,500 troops on heightened alert amid Russia worry യു.എസ് ആര്‍മിയിലെ 8,500 സൈനികരോട് യുദ്ധ സജ്ജരായിരിക്കാന്‍ കല്‍പ്പിച്ച് അമേരിക്കന്‍ ഭരണകൂടം. പ്രതിരോധ മന്ത്രാലയമായ പെന്റഗണ്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.ഉക്രൈന്‍ അതിര്‍ത്തിയില്‍ ഏതുനിമിഷവും റഷ്യ അധിനിവേശം നടത്താനുള്ള സാധ്യതയുണ്ട്. ഇത് കണക്കുകൂട്ടി പ്രതിരോധിക്കാന്‍ വേണ്ടിയാണ് സൈനികരോട് സജ്ജരായിരിക്കാന്‍ വേണ്ടി യുഎസ് കല്‍പ്പിച്ചിരിക്കുന്നത്
Комментарии