Idukki dam shutters raised further | Oneindia Malayalam

386 просмотров 07.12.2021 00:01:47

Описание

Idukki dam shutters raised further ഇടുക്കി ചെറുതോണി ഡാമിന്റെ മൂന്നാം നമ്പര്‍ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തി. 60 സെന്റിമീറ്ററാക്കിയാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 60,000 ലീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. നേരത്തേ 40 സെന്റിമീറ്റര്‍ തുറന്ന് സെക്കന്‍ഡില്‍ 40,000 ലീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കിയിരുന്നു

Комментарии

Теги:
Idukki, shutters, raised, further, Oneindia, Malayalam