PM Modi unveils statue of Adi Guru Shankaracharya at Kedarnath

48 просмотров 05.11.2021 00:02:21

Описание

PM Modi unveils statue of Adi Guru Shankaracharya at Kedarnath പ്രളയം തകര്‍ത്ത കേദാര്‍നാഥില്‍ ആദി ശങ്കരന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാന മന്ത്രി നരേന്ദ്രമോദി.35 ടണ്‍ ഭാരവും 12 അടി ഉയരവുമുള്ള പ്രതിമയാണ് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത്. ഉദ്ഘാടന ചടങ്ങിന് ശേഷം പ്രധാനമന്ത്രി ശങ്കര പ്രതിമയ്ക്ക് മുന്നില്‍ ഏകനായി പ്രാര്‍ത്ഥനയില്‍ മുഴുകുകയും ചെയ്തു. 2013ലെ ഉത്തരാഖണ്ഡ് പ്രളയത്തില്‍ തകര്‍ന്ന ശങ്കരാചാര്യരുടെ സമാധിയാണ് പുനര്‍നിര്‍മിച്ചിരിക്കുന്നത്. മോദി രാജ്യത്തിന് സമര്‍പ്പിച്ച ശ്രീശങ്കരപ്രതിമയുടെ പ്രത്യേകതകള്‍ എന്തൊക്കെ എന്ന് നോക്കാം...

Комментарии

Теги:
Modi, unveils, statue, Guru, Shankaracharya, Kedarnath