കൊവാക്സീന് കൂടുതല്‍ വ്യക്തത തേടി ലോകാരോഗ്യ സംഘടന

0 просмотров 27.10.2021 00:03:12

Описание

കൊവാക്സീന് ആഗോള അംഗീകാരം ഇനിയും വൈകും എന്ന് സൂചനകൾ. കഴിഞ്ഞ ദിവസം വാക്‌സിന് അംഗീകാരം ലഭിക്കും എന്നാണ് കരുതിയിരുന്നതെങ്കിലും ഭാരത് ബയോടെക്കിനോട് കൂടുതൽ രേഖകളും തെളിവുകളും ആവശ്യപ്പെടാനാണ് ലോകാരോഗ്യ സംഘടനയുടെ യോഗം തീരുമാനിച്ചത്. നവംബർ മൂന്നിനാണ് സമിതിയുടെ അടുത്ത യോഗം.

Комментарии

Теги: