IPL 2021, RCB vs CSK : Dhoni, Raina steer Chennai to six-wicket win | Oneindia Malayalam

96,211 просмотров 24.09.2021 00:02:27

Описание

IPLൽ ഇന്ന് നടന്ന വിരാട് കോലിയുടെ RCBയും എംഎസ് ധോണിയുടെ CSKയും തമ്മിൽ നടന്ന മത്സരത്തിൽ എതിരാളികളെ 156 റണ്‍സിലൊതുക്കിയ ശേഷം 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു വിജയിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്, ജയത്തോടെ CSK പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തു. ചെന്നൈ സൂപ്പര്‍ കിങ്‌സിന് 6 വിക്കറ്റിനാണ് RCBയെ തകര്‍ത്തുവിട്ടത്.

Комментарии

Теги:
2021, Dhoni, Raina, steer, Chennai, wicket, Oneindia, Malayalam