Captain Cool MS Dhoni Lost His Cool During Confusion With Dwayne Bravo | Oneindia Malayalam

144 просмотров 20.09.2021 00:01:31

Описание

Captain Cool Lost His Cool During Confusion With Dwayne Bravo കൂള്‍ ക്യാപ്റ്റന്‍ എന്നാണ് എം എസ് ധോണി വിശേഷിപ്പിക്കപ്പെടുന്നത്. ധോണി നിയന്ത്രണം വിട്ട് പെരുമാറുന്നതോ ദേഷ്യപ്പെടുന്നതോ ആയ സംഭവങ്ങൾ അധികമൊന്നും കണ്ടിട്ടില്ല. പക്ഷെ ഐപിഎല്‍ പതിനാലാം സീസണിന്‍റെ രണ്ടാംഘട്ടത്തിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ നടന്ന മത്സരത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ അൽപ്പം കെറുവിച്ചത്.

Комментарии

Теги:
Captain, Cool, Dhoni, Lost, During, Confusion, With, Dwayne, Bravo, Oneindia, Malayalam