IPL 2021, KKR vs RCB Preview, Who will win? | Oneindia Malayalam
128 просмотров
20.09.2021
00:01:53
Описание
IPL 2021, KKR vs RCB Preview, Who will win? IPL രണ്ടാം ഘട്ടത്തിലെ രണ്ടാം പോരാട്ടത്തില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി ഏറ്റുമുട്ടും, ആദ്യ പാദത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ആര്‍സിബി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ കെകെആറിന്റെ സ്ഥാനം ഏഴാമതാണ്. . ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം.
Комментарии