IAF Inducts Barak 8 Missile System: This Is How It Will Boost India’s Air Defence

222 просмотров 14.09.2021 00:02:20

Описание

IAF Inducts Barak 8 Missile System: This Is How It Will Boost India’s Air Defence അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനമായ S-400 ഈ വർഷം അവസാനത്തോടെയാണ് റഷ്യയിൽ നിന്നും ഇന്ത്യക്ക് ലഭ്യമായി തുടങ്ങുക, അതിനിടയിലിതാ ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വ്യോമ പ്രതിരോധ സംവിധാനവുമായി ഇന്ത്യന്‍ വ്യോമസേന തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്, Indian Air force പുതുതായി കണ്ടെത്തിയ വ്യോമ പ്രതിരോധ സംവിധാനം ബദ്ധവൈരികളായ പാകിസ്താനും ചൈനയ്ക്കും ഭീഷണിയാകുന്ന ഒരു Air Defense സിസ്റ്റം തന്നെയാണ് .

Комментарии

Теги:
Inducts, Barak, Missile, System, This, Will, Boost, India’s, Defence