Defense Update 05 : All you need to know about India's first nuclear submarine INS Arihant

152 просмотров 03.09.2021 00:06:25

Описание

Defense Update 05 : All you need to know about India's first nuclear submarine INS Arihant ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ ആണവ അന്തർവാഹിനിയാണ് ഐ.എൻ.എസ്. അരിഹന്ത്. അരിഹന്ത് എന്ന വാക്കിന്റെ ഹിന്ദി ഭാഷയിലുള്ള അർത്ഥം ശത്രുവിന്റെ അന്തകൻ എന്നാണ്.ചൈനീസ് വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ കരുത്ത് വർധിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ നാവിക സേന. ഈ അവസരത്തിൽ കടലിലെ മിസൈൽ റാണിയായ ഇന്ത്യയുടെ അഭിമാനമായ ഐ.എൻ.എസ്. അരിഹന്ത് അന്തർവാഹിനിയെക്കുറിച്ച് നമുക്ക് കൂടുതലയിട്ടറിയാം

Комментарии

Теги:
Defense, Update, need, know, about, India, first, nuclear, submarine, Arihant