Actor Bala Opens Up About His Eye Issue | FilmiBeat Malayalam

1 просмотров 27.08.2021 00:02:23

Описание

Actor Bala Opens Up About His Eye Issue നടന്‍ ബാല രണ്ടാമതും വിവാഹിതനായെന്ന വാര്‍ത്തയാണ് കഴിഞ്ഞ ആഴ്ചകളില്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കി മാറ്റിയത്.ഭാര്യ എലിസബത്തിനൊപ്പമുള്ള നിരവധി ഫോട്ടോസും വീഡിയോസും ബാല തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്. ഇപ്പോഴിതാ ഒരു പൊതുവേദിയില്‍ വച്ച് താരം തന്റെ കണ്ണിന് കാഴ്ച കുറവുള്ളതിനെ കുറിച്ച് കൂടി വെളിപ്പെടുത്തിയിരിക്കുകയാണ്‌

Комментарии

Теги:
Actor, Bala, Opens, About, Issue, FilmiBeat, Malayalam