പുത്തൻ മിഡ് സ്പെക്ക് ഷൈൻ വേരിയന്റുമായി ഹെക്ടർ മോഡൽ ശ്രേണി വിപുലീകരിച്ച് എംജി

11,731 просмотров 13.08.2021 00:02:13

Описание

ഹെക്ടർ ശ്രേണി വീണ്ടും വിപുലീകരിച്ച് എംജി. കോംപാക്ട് എസ്‌യുവിയുടെ മിഡ് വേരിയന്റായി ഹെക്ടർ ഷൈൻ എംജി പുറത്തിറക്കി. 1.5 ലിറ്റർ പെട്രോൾ, 2.0 ലിറ്റർ ഡീസൽ എൻജിൻ ഓപ്ഷനുകൾ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. എംജി ഇന്ത്യയിൽ ഹെക്ടർ ഷൈൻ വേരിയന്റ് 14.52 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്.

Комментарии

Теги: