Vazhakkad PHC, which was completely destroyed in 2018 floods now rebuild as CHC
2 просмотров
20.07.2021
00:02:45
Описание
Vazhakkad PHC, which was completely destroyed in 2018 floods now rebuild as CHC in VPS Rebuild Kerala initiative 2018 ലെ പ്രളയത്തില്‍ തകര്‍ന്നുപോയ ഒരു പ്രാഥമികാരോഗ്യകേന്ദ്രം ഉണ്ടായിരുന്നു മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയ്ക്ക് അടുത്തുള്ള വാഴക്കാട്.അന്ന് തകര്‍ന്നടിഞ്ഞ പ്രാഥമികാരോഗ്യ കേന്ദ്രത്തെ രാജ്യത്തെ തന്നെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രമായി(സിഎച്ച്സി) പുനര്‍നിര്‍മിച്ചിരിക്കുകയാണ്. വിപിഎസ്- റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായിട്ടാണിത്
Комментарии