Lakshmi Nair opens about her shows and life | FilmiBeat Malayalam

2 просмотров 19.07.2021 00:02:12

Описание

Lakshmi Nair opens about her shows and life ചാനലുകളില്‍ കുക്കറി ഷോ ആരംഭിച്ചതിന്റെ പിന്നിലെ ഏറ്റവും പ്രധാന വ്യക്തികളില്‍ ഒരാള്‍ ലക്ഷ്മി നായര്‍ ആണ്. പാചകവുമായി ബന്ധപ്പെട്ട് പില്‍ക്കാലത്ത് നിരവധി പരിപാടികളുമായി ലക്ഷ്മി എത്തി.മാജിക് ഓവന്‍, ഫ്‌ളേവേഴ്‌സ് ഓഫ് ഇന്ത്യ, സെലിബ്രിറ്റി കിച്ചന്‍ മാജിക് എന്ന് തുടങ്ങി നിരവധി ഷോ ലക്ഷ്മിയുടെതായി പുറത്ത് വന്നു. ഇക്കാലങ്ങളില്‍ തനിക്ക് പലവിധ മോശം കമന്റുകള്‍ ലഭിച്ചിട്ടുള്ളതായി പറയുകയാണ് താരം

Комментарии

Теги:
Lakshmi, Nair, opens, about, shows, life, FilmiBeat, Malayalam