Copa America 2021- Brazil vs Peru, Colombia vs Venezuela preview | Oneindia Malayalam
1 просмотров
17.06.2021
00:01:58
Описание
Copa America 2021- Brazil vs Peru, Colombia vs Venezuela preview കോപ്പാ അമേരിക്കയില്‍ ഇന്ന് തകര്‍പ്പന്‍ പോരാട്ടം. രാവിലെ 2.30ന് നടക്കുന്ന മത്സരത്തില്‍ കരുത്തരായ ബ്രസീലും പെറുവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ രാവിലെ 5.30ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ കൊളംബിയ വെനസ്വേലയേയും നേരിടും. സോണി ചാനലുകളില്‍ മത്സരം തത്സമയം കാണാനാവും.
Комментарии