Brazil to host 2021 Copa America after Argentina ruled out

44,775 просмотров 01.06.2021 00:01:54

Описание

Brazil to host 2021 Copa America after Argentina ruled out അടുത്ത മാസം നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിനു ബ്രസീല്‍ വേദിയാവും. നേരത്തേ അര്‍ജന്റീനയില്‍ നടക്കാനിരുന്ന ചാംപ്യന്‍ഷിപ്പ് കൊവിഡ് വ്യാപനം കാരണം റദ്ദാക്കിയിരുന്നു. ഇതോടെ ടൂര്‍ണമെന്റ് നടക്കുമോയെന്ന ആശങ്കയിലായിരുന്നു ഫുട്‌ബോള്‍ പ്രേമികള്‍. ഇതിനിടെയാണ് ബ്രസീല്‍ വേദിയാവാന്‍ താല്‍പ്പര്യം പ്രകടിപ്പ് മുന്നോട്ട് വന്നിരിക്കുന്നത്. നിലവിലെ ജേതാക്കള്‍ കൂടിയാണ് ബ്രസീല്‍.

Комментарии

Теги:
Brazil, host, 2021, Copa, America, after, Argentina, ruled