saudi arabia cancelled all flights from india | Oneindia Malayalam
830 просмотров
23.09.2020
00:02:06
Описание
saudi arabia cancelled all flights from india ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടിയായി സൗദി അറേബ്യയുടെ തീരുമാനം. ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ സൗദി തീരുമാനിച്ചു. ഇന്ത്യയ്ക്ക് പുറമെ ബ്രസീല്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളലേക്കുള്ള വിമാന സര്‍വീസുകളും സൗദി റദ്ദാക്കിയിട്ടുണ്ട്.
Комментарии