Karikku new episode smile please review | FilmiBeat Malayalam
11 просмотров
19.08.2020
00:05:44
Описание
Karikku new episode smile please review സ്‌മൈല്‍ പ്ലീസ് എന്ന പേരില്‍ പുറത്തിറങ്ങിയ പുതിയ എപ്പിസോഡ് സംവിധാനം ചെയ്തിരിക്കുന്നത് കരിക്കിന്റെ അഭിനേതാക്കളില്‍ മുന്‍പന്തിയിലുള്ള ജീവന്‍ സ്റ്റീഫന്‍ എന്ന താരമാണ്. സംവിധാനത്തിനൊപ്പം പ്രധാനപ്പെട്ടൊരു കഥാപാത്രമായി ജീവന്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കൂട്ടുകാരന്റെ വിവാഹത്തലേന്ന് ആഘോഷ പാര്‍ട്ടിയ്ക്ക് എത്തുന്ന സുഹൃത്തുക്കളും ജോലിസ്ഥാപനത്തിലെ സഹപ്രവര്‍ത്തകരും ഒരു ഹോട്ടലില്‍ റൂമെടുത്ത് പാര്‍ട്ടി നടത്തുന്നതാണ് കഥ.
Комментарии