Team From IIT BHU Develops Hydrogen Powered Vehicle | Oneindia Malayalam

25 просмотров 18.08.2020 00:03:12

Описание

Team From IIT BHU Develops Hydrogen Powered Vehicle പെട്രോള്‍ വേണ്ടാത്ത കാര്‍...കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം എന്നായിരുന്നു നമ്മളുടെയൊക്കെ വിചാരം. എന്നാലിപ്പോള്‍ കാറിന്റെ ഇന്ധനം ഹൈഡ്രജന്‍ ആകുന്ന കാലത്തിലേക്ക് നമ്മളെത്തിക്കഴിഞ്ഞു. അതായത് ബഹിരാകാശ സാങ്കേതിക വിദ്യ റോഡിലേക്കെത്തിയെന്ന്. അതേ പറഞ്ഞ് വരുന്നത് ഹൈഡ്രജന്‍ കാറുകളെപ്പറ്റിയാണ്. ഹരിത മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പടിയായി ഹൈഡ്രജന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ വളരെക്കാലമായി പ്രചാരത്തിലുണ്ട്. പക്ഷേ നമ്മള്‍ക്ക് അഭിമാനമായി മാറിയിരിക്കുന്നത് ഐഐടി BHUവിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികളാണ്.ഹൈഡ്രജന്‍ അധിഷ്ഠിത വാഹന പ്രോട്ടോടൈപ്പ് നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് അവര്‍

Комментарии

Теги:
Team, From, Develops, Hydrogen, Powered, Vehicle, Oneindia, Malayalam