Benny Joseph Janapaksham ബെന്നി ജോസഫ് ജനപക്ഷം addressing Fr. John Pichappilly's SNEHA SAMGAMAM Ivision Ireland Martin Varghese
Описание
Benny Joseph Janapaksham ബെന്നി ജോസഫ് ജനപക്ഷം ഫാദർ ജോൺ പിച്ചാപ്പിള്ളിയുടെ സ്നേഹ സംഗമത്തെ അഭിസംബോധന ചെയ്യുന്നു... By:- Chry_Martin (Martin Varghese - Ireland) ഞങ്ങളുടെ ദൈവമേ എന്റെ ദൈവമേ എനിക്കു ഒരു വരം വേണം ... ഈശ്വരാ നീ പേടിക്കേണ്ട ! സ്വാർണമോ... കാശോ... നിധിയോ ... സ്വത്തോ ! എനിക്ക് വേണ്ടേ... വേണ്ട നാടിന്റെ ... നാട്ടുകാരുടെ ... തലമുറയുടെ നന്മക്കായി , ഒരു ചെറിയ വരം നമ്മുടെ മത നേതാക്കന്മാരും രാഷ്ട്രീയ നേതാക്കന്മാരും മന്ത്രിമാരും ... ഉദ്യോഗസ്ഥരും ... നാലാൾ കൂടുന്നിടത്തു ... പൊതുവേദിയിൽ ... നുണ പറഞ്ഞാൽ ... കള്ളത്തരം പ്രസംഗിച്ചാൽ ... ആ സ്ഥലത്തു തന്നെ വീണു വെള്ളം കിട്ടാതെ മരിക്കണം .. ചാവണം തിരഞ്ഞുടുപ്പുകാലത്തു ഈ കള്ള ക്രിമിനലുകളായ മന്ത്രിമാർ കളവു പറയാതിരിക്കാൻ വേണ്ടിയും ... പൊതുജനങ്ങളെ പ്രസംഗം പറഞ്ഞു പറ്റിക്കാതിരിക്കാൻ വേണ്ടിയാണു ഞാൻ ഇങ്ങനെ ഒരു പ്രത്യക വരം ചോദിച്ചത് ... ദൈവമേ പറ്റില്ല എന്ന് പറയരുത് ! ഇവന്മാരുടെ തള്ളും , കൊള്ളയും , കൊലയും , അഴിമതിയും കണ്ടും , കേട്ടും.. കൊണ്ട് ജീവിതം മടുത്തു ... സർവ്വേശ്വരാ ദയവായി പറ്റില്ല എന്നു പറയരുത് ! ഇംഗ്ലീഷിൽ ഒരു Please ഈ രാജ്യം രക്ഷപ്പെടണം .. വരും തലമുറയ്ക്ക് ഇവിടെ സമാധാനമായിട്ടു ഒന്നു ജീവിക്കണം ... വരം തരണം ... Please ... പച്ചയ്ക്ക് പറയുന്നു ... വാരത്തിനു പകരം ജീവൻ തരാം ... ചുമ്മാ ! ഒരു കൊറോണ കാല ചിന്തയും.. ആഗ്രഹവും ബെന്നി ജോസഫ് ജനപക്ഷം
Комментарии