Arnab Goswami claims Congress goons attacked him; 2 people arrested | Oneindia Malayalam
9,854 просмотров
23.04.2020
00:01:50
Описание
അര്‍ണബ് ഗോസ്വാമിക്കും ഭാര്യക്കും നേരെ ആക്രമണം തനിക്കും ഭാര്യക്കും നേരെ ആക്രമണമുണ്ടായെന്ന പരാതിയുമായി അര്‍ണബ് ഗോസ്വാമി രംഗത്ത് , ഇന്നലെ രാത്രിയിലെ ചാനല്‍ ചര്‍ച്ചയ്ക്ക് ശേഷം കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന തന്നേയും ഭാര്യയും ബൈക്കില്‍ എത്തിയ രണ്ടുപേര്‍ ആക്രമിക്കുകയായിരുന്നെന്നാണ് അര്‍ണബ് ആരോപിക്കുന്നത്.
Комментарии