IPL 2020 Has Been Suspended Due To Covid 19 Outbreak | Oneindia Malayalam

81 просмотров 13.03.2020 00:02:19

Описание

IPL 2020 postponed to April 15 ബിസിസിഐ ഒടുവില്‍ തീരുമാനിച്ചു, ഐപിഎല്‍ തീയതി മാറ്റാം. പുതിയ ഐപിഎല്‍ സീസണിന് ഏപ്രില്‍ 15 മുതല്‍ ഇന്ത്യയില്‍ തുടക്കമാവും. കൊറോണ ഭീതിയെ തുടര്‍ന്നാണ് മാര്‍ച്ച് 29 -ല്‍ നിന്നും ഏപ്രില്‍ 15 -ലേക്ക് ഐപിഎല്‍ ഉദ്ഘാടന മത്സരം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് മാറ്റിയത്. പുതിയ തീരുമാനം ഫ്രാഞ്ചൈസികളെ ബോര്‍ഡ് അറിയിച്ചു. #IPL2020

Комментарии

Теги:
2020, Been, Suspended, Covid, Outbreak, Oneindia, Malayalam