Sanju Samson To Open The Batting For Team India | Oneindia Malayalamk

200 просмотров 31.01.2020 00:01:47

Описание

Sanju Samson To Open The Batting For Team India രോഹിത് ശര്‍മ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ക്കു വിശ്രമം നല്‍കിയ ഇന്ത്യ പകരം മലയാളി താരം സഞ്ജു സാംസണ്‍, നവദീപ് സെയ്‌നി, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെ ടീമിലുള്‍പ്പെടുത്തി. രോഹിത്തിന്റെ അഭാവത്തില്‍ രാഹുലിനൊപ്പം സഞ്ജുവാണ് ഇന്ത്യക്കു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്.

Комментарии

Теги:
Sanju, Samson, Open, Batting, Team, India, Oneindia, Malayalamk