Jasla and Rajith discussion During Bigg Boss | FilmiBeat Malayalam

7,653 просмотров 30.01.2020 00:02:52

Описание

Jasla and Rajith discussion During Bigg Boss ബിഗ് ബോസ് മലയാളവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. 15 പേരുമായി മുന്നേറുകയാണ് പരിപാടി. അടുത്തിടെയായിരുന്നു പരിപാടിയിലേക്ക് ജസ്ലയും ദയ അശ്വതിയും എത്തിയത്. ഇവര്‍ വന്നതോടെ പരിപാടിയുടെ സ്വഭാവം തന്നെ മാറുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിയവരാണ് ഇരുവരും. വിവിധ വിഷയങ്ങള്‍ക്കായി പരസ്പരം പോരടിച്ചവരാണ് ഇരുവരും.

Комментарии

Теги:
Jasla, Rajith, discussion, During, Bigg, Boss, FilmiBeat, Malayalam