Priyanka Gandhi joins protesting students at India Gate | Oneindia Malayalam
935 просмотров
21.12.2019
00:02:03
Описание
Priyanka Gandhi joins protesting students at India Gate പൗരത്വ നിമയ ഭേദഗതിക്കെതിരെ ദില്ലി ഗേറ്റില്‍ പ്രതിഷേധവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മകള്‍ മിറായക്ക് ഒപ്പമാണ് പ്രിയങ്ക ഗാന്ധി ദില്ലി ഗേറ്റിലെ പ്രതിഷേധ ധര്‍ണ്ണയില്‍ പങ്കെടുക്കാനെത്തിയത്. ഓള്‍ഡ് ദില്ലിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് നടപടിയുണ്ടായതിന് പിന്നാലെയാണ് ഇന്ത്യാ ഗേറ്റില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണയില്‍ പ്രിയങ്ക ഗാന്ധിയും മകളും പങ്കെടുത്തത്. #CAA #PriyankaGandhi
Комментарии