Stone pelting, arson and lathicharge in several districts: UP protests turn violent

47 просмотров 21.12.2019 00:02:01

Описание

21 ജില്ലകളില്‍ ഇന്‍റര്‍നെറ്റ് നിരോധിച്ചു, വിദ്യാലയങ്ങള്‍ക്ക് അവധി പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ ഉത്തര്‍പ്രദേശില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ന്യൂസ് 18, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയമ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രികളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. അതേസമയം തന്നെ കൊല്ലപ്പെട്ടവരുടെ എണ്ണം 10 ആയി എന്ന് ചില പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Комментарии

Теги:
Stone, pelting, arson, lathicharge, several, districts, protests, turn, violent