Indigo flight makes emergency landing after its engine catches fire | Oneindia Malayalam
188 просмотров
30.09.2019
00:01:41
Описание
Goa-Delhi Indigo flight makes emergency landing after its engine catches fire 180 യാത്രക്കാരുമായി ഞായറാഴ്ച പുലര്‍ച്ചെ ദില്ലിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അടിയന്തിര ലാന്‍ഡിംഗ് നടത്തി. ഗോവയിലെ ഡാബോലിം വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട വിമാനമാണ് എഞ്ചിനില്‍ തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് ലാന്‍ഡിംഗ് നടത്തിയത്. യാത്രക്കാരെയെല്ലാം തന്നെ സുരക്ഷിതമായി പുറത്തെത്തിച്ചു.
Комментарии