പ്രേക്ഷകര്‍ക്കായി ഒരു സര്‍പ്രൈസ് ഉണ്ടെന്ന് പൃഥ്വി | Filmibeat Malayalam

172 просмотров 20.03.2019 00:02:18

Описание

കാത്തിരിപ്പിന് വിരാമമിട്ട് മോഹന്‍ലാലിന്റെ ലൂസിഫര്‍ തിയ്യേറ്ററുകളിലേക്ക് എത്തുകയാണ്. മാര്‍ച്ച് 28ന് വമ്പന്‍ റിലീസായി എത്തുന്ന ചിത്രത്തെ വരവേല്‍ക്കാനുളള തയ്യാറെടുപ്പുകളിലാണ് ആരാധകര്‍. പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിട്ടാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ആരാധകരുടെയും സിനിമാ പ്രേമികളുടെയും ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് സിനിമ പ്രദര്‍ശനത്തിന് എത്തുന്നത്. prithviraj says about lucifer trailer launch

Комментарии

Теги:
പ്രേക്ഷകര്‍ക്കായി, സര്‍പ്രൈസ്, ഉണ്ടെന്ന്, പൃഥ്വി, Filmibeat, Malayalam