സൂര്യ മനസ്സ് തുറക്കുന്നു | filmibeat Malayalam
1 просмотров
30.01.2019
00:02:05
Описание
surya sivakumar's speech viral in social media നടിപ്പിന്‍ നായകന്‍ സൂര്യയുടെ സിനിമകള്‍ക്ക് മികച്ച വരവേല്‍പ്പാണ് ആരാധകര്‍ നല്‍കാറുളളത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും സൂര്യയെ ഇഷ്ടപ്പെടുന്ന ഒരുപാട് സിനിമാ പ്രേമികളുണ്ട്. പ്രണയ ചിത്രങ്ങളിലൂടെയും ആക്ഷന്‍ ചിത്രങ്ങളിലൂടെയുമാണ് സൂര്യ എല്ലാവരുടെയും ഇഷ്ടം നേടിയിരുന്നത്. ഇപ്പോഴും തമിഴകത്തെ താരമൂല്യം കൂടുതലുളള നടന്‍മാരില്‍ ഒരാളുകൂടിയാണ് സൂര്യ.
Комментарии