പ്രണയം മറ്റൊരു ഗെയിമാണോ ? നിങ്ങൾ പറയൂ | filmibeat Malayalam
288 просмотров
12.09.2018
00:02:08
Описание
pearley Maaney and sreenish love affair പേളി ശ്രീനി പ്രണയത്തെ കുറിച്ച് വാര്‍ത്ത വന്നപ്പോള്‍ ബിഗ് ബോസിലെ മറ്റൊരു പ്രണയത്തെ കുറിച്ചുള്ള വാര്‍ത്തകളും വന്നിരിക്കുകയാണ്. മുന്‍ തമിഴ് ബിഗ് ബോസിലെ കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്.കമല്‍ ഹാസന്‍ നയിക്കുന്ന തമിഴ് ബിഗ് ബോസിന്റെ മുന്‍പത്തെ ഭാഗത്തിലായിരുന്നു വിവാദമായൊരു പ്രണയമുണ്ടായിരുന്നത്. തെന്നിന്ത്യന്‍ നടി ഓവിയയും ആരവ് എന്നിവരായിരുന്നു ബിഗ് ബോസിലെ പ്രണയ ജോഡികള്‍. #BigBossMalayalam
Комментарии