IPL 2018: റണ്‍സിലും വിക്കറ്റിലും മുന്നില്‍ ഡല്‍ഹി | Oneindia Malayalam
69 просмотров
03.05.2018
00:01:50
Описание
IPL 2018: Delhi Players Achieved Orange And Purple Caps ഏറ്റവും ഒടുവില്‍ രാജസ്ഥാനെയും തോല്‍പിച്ച് കൊണ്ടാണ് ഡല്‍ഹി തങ്ങളുടെ തിരിച്ചുവരവ് ആഘോഷിക്കുന്നത്. തീര്‍ന്നില്ല ഡല്‍ഹി ആരാധകരുടെ സന്തോഷ വാര്‍ത്ത. നിലവില്‍ ഐപിഎല്ലിലെ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരത്തിന് ലഭിക്കുന്ന ഓറഞ്ച് ക്യാപ്പും ഏറ്റവും വിക്കറ്റ് എടുക്കുന്ന താരത്തിന് ലഭിക്കുന്ന പര്‍പ്പിള്‍ ക്യാപ്പും ഡല്‍ഹിയ്ക്ക് സന്തമാണ്. #IPL2018 #ORangeCap #PurpleCap
Комментарии