സൗബിന് വിവാഹ സമ്മാനം നൽകി മമ്മൂട്ടി | filmibeat Malayalam
Описание
മമ്മൂട്ടിയെ നായകനാക്കി ശ്യാംദത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്ട്രീറ്റ്‌ലൈറ്റ്. ജനുവരി 26 ന് തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. ഈ വേദിയില്‍ വച്ചാണ് മമ്മൂട്ടി സൗബിന് വിവാഹ സമ്മാനം നല്‍കിയത്. സ്ട്രീറ്റലൈറ്റില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന സൗബിന്‍, ഭാര്യ ജാമിയ്‌ക്കൊപ്പമാണ് ഓഡിയോ ലോഞ്ചിനെത്തിയത്. ഓഡിയോ ലോഞ്ചിന്റെ സമയത് ഇത് സൗബിനുള്ള വിവാഹ സമ്മാനമാണെന്ന് മമ്മൂട്ടി തമാശ രൂപേണെ പറയുകയായിരുന്നു.വെളുപ്പിന് ആരംഭിച്ച് രാത്രി അവസാനിക്കുന്ന ഒരു ദിവസത്തെ കഥയാണ് സ്ട്രീറ്റ്‌ലൈറ്റില്‍ പറയുന്നത്. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിലെ ഒരു നായകന്‍ മാത്രമാണ് ഞന്‍. വേറെയും നായകന്മാരുണ്ട്.ഇതൊരു ബ്രഹ്മാണ്ഡ ചിത്രമായതുകൊണ്ടല്ല തമിഴിലും മലയാളത്തിലും ഒരുക്കുന്നത്. എന്റെ കഥാപാത്രത്തിന്റെ പശ്ചാത്തലം കാണിക്കുന്ന തിഴ്‌നാട്ടിലാണ്. അതുകൊണ്ട് സംഭാഷണങ്ങളും തമിഴാണ്. പകുതി തമിഴിലായപ്പോള്‍ പിന്നെ തമിഴിലും മലയാളത്തിലുമാക്കാം എന്ന് കരുതി- മമ്മൂട്ടി പറഞ്ഞു Mammootty's wedding gift to Soubin Shahir
Комментарии