രാഹുല്‍ ഗാന്ധിയെ യുവരാജാവെന്ന് വിളിച്ച് കളിയാക്കി യോഗി ആദിത്യനാഥ് | Oneindia Malayalam

0 просмотров 19.08.2017 00:01:56

Описание

Uttar Pradesh Chief Minister Yogi Adityanath today hit out at Rahul Gandhi over his planned visit here saying the yuvraj (prince) sitting in Delhi cannot be permitted to make Gorakhpur a picnic spot . കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഗോരഖ്പുര്‍ സന്ദര്‍ശനത്തിനെതിരേ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖപുര്‍ ഒരു വിനോദസഞ്ചാര കേന്ദ്രമല്ലെന്ന് യോഗി രാഹുലിനെ ഓര്‍മ്മിപ്പിച്ചു. ഡൽഹിയിൽ ഒരു യുവരാജാവുണ്ട് അദ്ദേഹത്തിന് സ്വച്ഛ് അഭിയാന്‍റെ പ്രാധാന്യത്തെക്കുറിച്ച് അറിയില്ല. ഗോരഖ്പുർ സന്ദർശിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു, അവിടം വിനോദസഞ്ചാര കേന്ദ്രമല്ലെന്ന് അദ്ദേഹം ഓർക്കണമെന്നും യോഗി പരിഹസിച്ചു.

Комментарии

Теги:
രാഹുല്‍, ഗാന്ധിയെ, യുവരാജാവെന്ന്, വിളിച്ച്, കളിയാക്കി, യോഗി, ആദിത്യനാഥ്, Oneindia, Malayalam