Dulquer Salman Opens Up About His Daughter | Filmibeat Malayalam

10 просмотров 22.06.2017 00:01:25

Описание

Youth icon Dulquer Salman opens up about his daughter. He says that Amal and he changed a lot after the birth of their daughter. ഈയടുത്താണ് മലയാളികളുടെ സ്വന്തം കുഞ്ഞിക്ക, ദുല്‍ഖര്‍ സല്‍മാന് ഒരു കുഞ്ഞ് പിറന്നത്. ആരാധകരെല്ലാം ഏറെ സന്തോഷത്തോടെയാണ് ഈ വാര്‍ത്തയെ വരവേറ്റത്. കുഞ്ഞ് വന്നതിന് ശേഷം ജീവിതം ഏറെ മാറിയെന്നാണ് ദുല്‍ഖര്‍ പറയുന്നത്. അമ്മയായ ശേഷം അമാലും ഏറെ മാറി. അമാലിനോട് തനിക്ക് ബഹുമാനം കൂടിയെന്നും ദുല്‍ഖര്‍ പറയുന്നു. കുഞ്ഞുണ്ടായ വിവരം സാമൂഹ്യമാധ്യമങ്ങളിലൂടെ ദുല്‍ഖര്‍ തന്നെയാണ് എല്ലാവരെയും അറിയിച്ചത്.

Комментарии

Теги:
Dulquer, Salman, Opens, About, Daughter, Filmibeat, Malayalam